tag:blogger.com,1999:blog-2942500530283966599.post702135117235375807..comments2023-07-31T14:08:03.582+05:30Comments on ദി ഈഗ്ൾ ഹാസ് ഫ്ലോൺ: ദി ഈഗ്ൾ ഹാസ് ഫ്ലോൺ - കഥ പറയും മുമ്പേ... വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger37125tag:blogger.com,1999:blog-2942500530283966599.post-65281230995738918072018-06-17T09:56:46.633+05:302018-06-17T09:56:46.633+05:30വളരെ സന്തോഷം, ബിന്ദു... സ്വാഗതം ഈ വേദിയിലേക്ക്...
...വളരെ സന്തോഷം, ബിന്ദു... സ്വാഗതം ഈ വേദിയിലേക്ക്...

ലക്കങ്ങൾ ഓരോന്നായി പെട്ടെന്ന് വായിച്ച് ഒപ്പമെത്തിക്കോളൂ...

നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-74437501793393252572018-06-11T17:04:53.997+05:302018-06-11T17:04:53.997+05:30ഞാൻ ഒരു പുതു മുഖമാണ്. J.P.Vettiyattil സർ അയച്ചു ത...ഞാൻ ഒരു പുതു മുഖമാണ്. J.P.Vettiyattil സർ അയച്ചു തന്ന ലിങ്കിലൂടെ ഞാനും വായിച്ചു ആമുഖം. അത് തന്നെ നല്ലൊരു അനുഭവമായി. ആകാംക്ഷയോടെ കാത്തിരിക്കുന്നു. പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും. Sarovaramhttps://www.blogger.com/profile/10038246411006770971noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-32160767008393490962017-03-21T22:56:05.185+05:302017-03-21T22:56:05.185+05:30അതുകൊണ്ടല്ലേ പല വധശ്രമങ്ങളിൽ നിന്നും അദ്ദേഹം രക്ഷപ...അതുകൊണ്ടല്ലേ പല വധശ്രമങ്ങളിൽ നിന്നും അദ്ദേഹം രക്ഷപെട്ടത് അജിത്ഭായ്....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-88680811484086551712017-03-21T22:54:39.733+05:302017-03-21T22:54:39.733+05:30മിടുക്കൻ.... മിടുക്കൻ.... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-87135706635770938752017-03-20T20:12:07.259+05:302017-03-20T20:12:07.259+05:30പക്ഷെ ചർച്ചിലിനെപ്പോലെയുള്ളവരൊക്കെ ഇങ്ങനെ പറ്റിക്ക...പക്ഷെ ചർച്ചിലിനെപ്പോലെയുള്ളവരൊക്കെ ഇങ്ങനെ പറ്റിക്കാൻ തുടങ്ങിയാൽ നമ്മളെന്ത് ചെയ്യും? അപരനെ ഇറക്കി കളിച്ചേക്കുന്നു. വെരി ബാഡ് മിസ്റ്റർ ചർച്ചിൽ, വെരി ബാഡ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-42778575904271044702017-03-20T12:05:41.663+05:302017-03-20T12:05:41.663+05:30നല്ല തുടക്കം..... ഇനിയിപ്പൊ കഥയുടെ ഒന്നാം ഭാഗം വായ...നല്ല തുടക്കം..... ഇനിയിപ്പൊ കഥയുടെ ഒന്നാം ഭാഗം വായിക്കണ്ടല്ലോ.. Sundusatheesh.blogspot.comhttps://www.blogger.com/profile/10430643167350338583noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-12787570950097086792017-03-11T15:47:12.707+05:302017-03-11T15:47:12.707+05:30എന്താ ഈ വഴി വരാത്തത് എന്ന് ഓർക്കാതിരുന്നില്ല ഞാൻ.....എന്താ ഈ വഴി വരാത്തത് എന്ന് ഓർക്കാതിരുന്നില്ല ഞാൻ... ഇപ്പോൾ സന്തോഷമായി....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-29011223867917747042017-03-11T14:16:18.094+05:302017-03-11T14:16:18.094+05:30ഞാനും വന്നു വിനുവേട്ടാ.ആദ്യ അധ്യായം വായിക്കട്ടെ.ഞാനും വന്നു വിനുവേട്ടാ.ആദ്യ അധ്യായം വായിക്കട്ടെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-36221162952096114552017-03-10T19:18:33.674+05:302017-03-10T19:18:33.674+05:30അങ്ങനെയൊരു സന്ദേഹം വേണ്ട മുരളിഭായ്.... ഇത്തവണ ലണ്ട...അങ്ങനെയൊരു സന്ദേഹം വേണ്ട മുരളിഭായ്.... ഇത്തവണ ലണ്ടനിൽ തന്നെയായിരിക്കും ഞങ്ങൾ വിലസുന്നത്... ജാഗ്രതൈ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-43719626365434544532017-03-09T04:31:57.907+05:302017-03-09T04:31:57.907+05:30ഈഗിൾ പറന്നിറങ്ങിയിടത്ത് നിന്ന് തന്നെ പറന്ന് പൊങ്ങു...ഈഗിൾ പറന്നിറങ്ങിയിടത്ത് നിന്ന് തന്നെ പറന്ന് പൊങ്ങുമ്പോൾ കഴിഞ്ഞ തവണത്തെ പോലെ അപരനെ കണ്ടിട്ടാവില്ല എന്ന് കരുതാം അല്ലെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-9804635979465854842017-03-07T00:00:27.548+05:302017-03-07T00:00:27.548+05:30സന്തോഷം മുബീ.... ഇനിയും ഒന്നു രണ്ട് പേർ കൂടിയുണ്ട്...സന്തോഷം മുബീ.... ഇനിയും ഒന്നു രണ്ട് പേർ കൂടിയുണ്ട്.... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-22588432164289771052017-03-06T15:58:56.062+05:302017-03-06T15:58:56.062+05:30ഞാനുമെത്തിട്ടോ... ഇനിയാരാ വരാനുള്ളത്??ഞാനുമെത്തിട്ടോ... ഇനിയാരാ വരാനുള്ളത്??© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-77784444383997113842017-03-05T22:24:48.493+05:302017-03-05T22:24:48.493+05:30വിൻസന്റ് മാഷും എത്തിയല്ലോ... ഈ വാരാന്ത്യത്തിൽ നമുക...വിൻസന്റ് മാഷും എത്തിയല്ലോ... ഈ വാരാന്ത്യത്തിൽ നമുക്ക് തുടങ്ങാം മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-18124183587270066612017-03-05T22:22:27.756+05:302017-03-05T22:22:27.756+05:30മഴയെ ഒരു കഥാപാത്രമായി അവതരിപ്പിക്കാൻ എല്ലാ നോവലുക...മഴയെ ഒരു കഥാപാത്രമായി അവതരിപ്പിക്കാൻ എല്ലാ നോവലുകളിലുംശ്രദ്ധിക്കാറുണ്ട് ജാക്ക് ഹിഗ്ഗിൻസ്.... പാലക്കാട് ഇന്നലെ പെയ്ത മഴ ഒരു നിമിത്തം പോലെ സന്ദർഭോചിതമായി എന്നറിയുന്നതിൽ സന്തോഷം കേരളേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-20604547854729554832017-03-05T22:19:20.654+05:302017-03-05T22:19:20.654+05:30ഓർക്കുന്നുണ്ട് ഓർക്കുന്നുണ്ട് മ്മടെ
ഡെവ്ലിനും മോ...ഓർക്കുന്നുണ്ട് ഓർക്കുന്നുണ്ട് മ്മടെ
ഡെവ്ലിനും മോളിയും ഒക്കെ
കൺ മുന്നിൽ ഉണ്ട്..അപ്പൊ
തുടങ്ങാം അല്ലേ ??!!!ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-16442863370822018562017-03-05T22:17:07.873+05:302017-03-05T22:17:07.873+05:30പുസ്തകം എത്തിച്ചു തന്നയാളുടെ അനുഗ്രഹം... ഇനിയെന്ത്...പുസ്തകം എത്തിച്ചു തന്നയാളുടെ അനുഗ്രഹം... ഇനിയെന്ത് വേണം... സന്തോഷായി... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-92050138226544746852017-03-05T19:45:53.956+05:302017-03-05T19:45:53.956+05:30വിനുവേട്ടന്റെ ഈ ബ്ലോഗ് നോവല്‍ ആദ്യം മുതല്‍ അവസാനം...വിനുവേട്ടന്റെ ഈ ബ്ലോഗ് നോവല്‍ ആദ്യം മുതല്‍ അവസാനം വരെ വായിച്ചിരുന്നു. ഈ മുഖവുര വായിക്കാന്‍ തുടങ്ങിയതും തണുത്ത കാറ്റു വീശി. ചനുപിനെ അഞ്ചാറ് മഴത്തുള്ളി വീണു. പെട്ടെന്നാണ് ഇടി വെട്ടിയത്. തുടര്‍ന്ന് രണ്ടു മണിക്കൂറിലേറെ തകര്‍പ്പന്‍ മഴ. വയലുകള്‍ വരമ്പ് മൂടുന്നതുവരെ നിറഞ്ഞു. ഭൂമി തണുത്തു. കറണ്ട് പോയി. ഇന്നേ അത് വന്നുള്ളു. എങ്കിലെന്ത്. നോവല്‍ വായനയുടെ തുടക്കം ഗംഭീരമായി. നോവല്‍ ഗംഭീരമാവും എന്ന പ്രഖ്യാപനമാണ് ഈ മഴ നല്‍കിയതെന്ന് കരുതുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-22089241229608338492017-03-05T18:29:43.227+05:302017-03-05T18:29:43.227+05:30അനുഗ്രഹിച്ചിരിക്കുന്നു... തുടങ്ങിക്കോളൂ... :)
(രത...അനുഗ്രഹിച്ചിരിക്കുന്നു... തുടങ്ങിക്കോളൂ... :)

(രത്നച്ചുരുക്കം ഉസ്സാറാക്കി..)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-48293192361697728912017-03-05T16:06:57.619+05:302017-03-05T16:06:57.619+05:30ഇപ്പോഴെങ്കിലും മനസ്സിലായല്ലോ അശോകേട്ടാ.... :)ഇപ്പോഴെങ്കിലും മനസ്സിലായല്ലോ അശോകേട്ടാ.... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-31082979293897068082017-03-05T16:06:01.259+05:302017-03-05T16:06:01.259+05:30അവസാനം വരെയും ഉണ്ടാവണം... :)അവസാനം വരെയും ഉണ്ടാവണം... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-48832049732232220392017-03-05T00:20:04.758+05:302017-03-05T00:20:04.758+05:30സന്തോഷായി....സന്തോഷായി....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-84232342480903794072017-03-05T00:13:39.220+05:302017-03-05T00:13:39.220+05:30അതെ സുകന്യാജീ... ഈഗ്ൾ ഹാസ് ലാന്റഡ് തന്നെയാണ് അദ്ദ...അതെ സുകന്യാജീ... ഈഗ്ൾ ഹാസ് ലാന്റഡ് തന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-84575043317208205552017-03-05T00:09:59.151+05:302017-03-05T00:09:59.151+05:30ശ്രീജിത്ത് അപ്പോൾ വെബ് വേർഷൻ കണ്ടില്ല അല്ലേ? അതിൽ ...ശ്രീജിത്ത് അപ്പോൾ വെബ് വേർഷൻ കണ്ടില്ല അല്ലേ? അതിൽ മുഖവുര കൊടുത്തിട്ടുണ്ട്.... അതൊന്ന് വായിച്ച് നോക്കൂ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-34703844542606233062017-03-04T23:59:50.877+05:302017-03-04T23:59:50.877+05:30നന്ദി ശിഖ....നന്ദി ശിഖ....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-84582497380246760032017-03-04T23:59:08.059+05:302017-03-04T23:59:08.059+05:30എന്താ സംശയം... നമുക്ക് ഇതിങ്ങനെ തുടരാം...എന്താ സംശയം... നമുക്ക് ഇതിങ്ങനെ തുടരാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com