tag:blogger.com,1999:blog-2942500530283966599.post8310639505697639564..comments2023-07-31T14:08:03.582+05:30Comments on ദി ഈഗ്ൾ ഹാസ് ഫ്ലോൺ: ഈഗ്ൾ ഹാസ് ഫ്ലോൺ - 27വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger29125tag:blogger.com,1999:blog-2942500530283966599.post-49004335765549495392018-01-17T23:06:30.267+05:302018-01-17T23:06:30.267+05:30പക്ഷേ മഞ്ഞുകട്ടേൽക്കൂടെ നടക്കുമ്പം കാല് തണുക്കും. ...പക്ഷേ മഞ്ഞുകട്ടേൽക്കൂടെ നടക്കുമ്പം കാല് തണുക്കും. ഞാനില്ല എന്തായാലും ഇക്കളിക്ക്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-78628375634643337862017-12-17T11:26:10.920+05:302017-12-17T11:26:10.920+05:30കത്ത് വ്യാജമാണെങ്കിലും അതിൽ ഉള്ള ഹിറ്റ്ലറുടെ ഒപ്പ...കത്ത് വ്യാജമാണെങ്കിലും അതിൽ ഉള്ള ഹിറ്റ്ലറുടെ ഒപ്പ് യഥാർത്ഥം തന്നെയാണ് സുധീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-10798481870720557852017-12-16T13:24:54.363+05:302017-12-16T13:24:54.363+05:30വ്യാജ അധികാരപത്രം ആണെന്ന് ആരെങ്കിലും അറിയുമോ???വ്യാജ അധികാരപത്രം ആണെന്ന് ആരെങ്കിലും അറിയുമോ???സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-20779526835912640022017-12-15T12:56:13.606+05:302017-12-15T12:56:13.606+05:30സന്തോഷായി അല്ലേ അശോകേട്ടാ... :)സന്തോഷായി അല്ലേ അശോകേട്ടാ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-17348451672987595132017-12-15T12:55:09.510+05:302017-12-15T12:55:09.510+05:30തീർച്ചയായും...തീർച്ചയായും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-14300577752619533172017-12-15T12:53:20.800+05:302017-12-15T12:53:20.800+05:30അപ്പോൾ പിന്നെ ശരി... :)അപ്പോൾ പിന്നെ ശരി... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-35537350745180801522017-12-15T12:50:56.763+05:302017-12-15T12:50:56.763+05:30ബെൽ ഐൽ എന്ന സ്ഥലത്തെ ഷറ്റോ കൊട്ടാരത്തിലേക്ക്... അവ...ബെൽ ഐൽ എന്ന സ്ഥലത്തെ ഷറ്റോ കൊട്ടാരത്തിലേക്ക്... അവിടെയാണ് ഹിറ്റ്ലർ സൈനിക നേതാക്കളുടെ മീറ്റിങ്ങ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-20294509439306949692017-12-15T12:43:27.982+05:302017-12-15T12:43:27.982+05:30പിന്നല്ല....പിന്നല്ല....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-12521442715688369132017-12-15T12:40:40.139+05:302017-12-15T12:40:40.139+05:30സന്തോഷം പുനലൂരാനേ...സന്തോഷം പുനലൂരാനേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-43072124103706967602017-12-15T12:39:10.690+05:302017-12-15T12:39:10.690+05:30തുടരും... അധികം വൈകാതെ...തുടരും... അധികം വൈകാതെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-88771968251810271182017-12-15T12:38:13.025+05:302017-12-15T12:38:13.025+05:30അപ്പോൾ അത് ഇതുവരെ മനസ്സിലായില്ലേ സുകന്യാജീ...?!അപ്പോൾ അത് ഇതുവരെ മനസ്സിലായില്ലേ സുകന്യാജീ...?!വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-23729590605665234332017-12-15T12:36:42.307+05:302017-12-15T12:36:42.307+05:30എന്തെങ്കിലുമൊക്കെ പറയാതെ എങ്ങനെയാ ശ്രീ...? :)എന്തെങ്കിലുമൊക്കെ പറയാതെ എങ്ങനെയാ ശ്രീ...? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-32643427449881942812017-12-15T12:34:25.901+05:302017-12-15T12:34:25.901+05:30സ്റ്റെയ്നർ എന്ന ലെജന്റ്... ആ ബഹുമാനമായിരുന്നു കേരള...സ്റ്റെയ്നർ എന്ന ലെജന്റ്... ആ ബഹുമാനമായിരുന്നു കേരളേട്ടാ ഡെവ്ലിന്റെ വാക്കുകളിൽ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-7915872545236016332017-12-15T12:32:43.251+05:302017-12-15T12:32:43.251+05:30ഇനിയാണ് ഡെവ്ലിന്റെ യാത്ര...ഇനിയാണ് ഡെവ്ലിന്റെ യാത്ര...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-4188507251591980452017-12-15T12:31:39.698+05:302017-12-15T12:31:39.698+05:30പിറകോട്ട് നടന്ന് വല്ല കുഴിയിലും പോയി വീഴല്ലേ സുധീ....പിറകോട്ട് നടന്ന് വല്ല കുഴിയിലും പോയി വീഴല്ലേ സുധീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-79094859549303771652017-12-14T20:37:37.251+05:302017-12-14T20:37:37.251+05:30വിനുവേട്ടന്റെ രഹസ്യം ബിലാത്തിച്ചേട്ടൻ പൊളിച്ചു... ...വിനുവേട്ടന്റെ രഹസ്യം ബിലാത്തിച്ചേട്ടൻ പൊളിച്ചു... ഹ..ഹ...ഹാ...വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-2942500530283966599.post-69146780400666741562017-12-14T16:32:12.920+05:302017-12-14T16:32:12.920+05:30അമ്പട പുളുസൂ.. അപ്പൊ അതാണ് കാര്യം !!അമ്പട പുളുസൂ.. അപ്പൊ അതാണ് കാര്യം !!ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-87186596589905551542017-12-14T16:30:26.373+05:302017-12-14T16:30:26.373+05:30ആ അധികാരപത്രത്തിന്റ്റെ ഒരു പവറേ!!
ഷെല്ലൻബർഗ് മോശ...ആ അധികാരപത്രത്തിന്റ്റെ ഒരു പവറേ!!

ഷെല്ലൻബർഗ് മോശക്കാരനല്ലല്ലോ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-49155025238052539182017-12-13T21:01:47.819+05:302017-12-13T21:01:47.819+05:30ippo manassilaayi.....:)ippo manassilaayi.....:)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-28329433296478106642017-12-13T12:23:08.563+05:302017-12-13T12:23:08.563+05:30ഞാനും ആദ്യം സംശയിച്ചു വെള്ളത്തില്‍ കൂടെ നടന്നു വരാ...ഞാനും ആദ്യം സംശയിച്ചു വെള്ളത്തില്‍ കൂടെ നടന്നു വരാനോ.. പിന്നെ മുരളീ ഭായിയുടെ കമന്റ് കണ്ടപ്പോ ക്ലിയറായി.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-43947880248274570052017-12-13T05:33:33.423+05:302017-12-13T05:33:33.423+05:30ഇവരിത് എങ്ങോട്ടൊക്കെയാണ് പോകുന്നത്? ഇവരിത് എങ്ങോട്ടൊക്കെയാണ് പോകുന്നത്? © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-41474943492247414332017-12-12T23:44:23.194+05:302017-12-12T23:44:23.194+05:30“എന്റെ ദൈവമേ...!”
ഡെവ്ലിൻ ആശ്ചര്യം കൊണ്ടു. “ശരിക്...“എന്റെ ദൈവമേ...!”
ഡെവ്ലിൻ ആശ്ചര്യം കൊണ്ടു. “ശരിക്കും ഞാൻ അത്ഭുതപ്പെടുകയാണ്...
സ്റ്റെയ്നർ എന്താണ് സ്വയം രക്ഷപെട്ട് ഇംഗ്ലീഷ് ചാനൽ താണ്ടി തിരികെ വരാത്തത്
എന്നോർത്ത്... വെള്ളത്തിന് മുകളിലൂടെ ഇങ്ങ് നടന്ന് വന്നാൽ പോരായിരുന്നോ...?”

ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല
ഏതാണ്ട് മൂന്നാല് മാസത്തോളം 'ഇംഗ്ലീഷ് ചാനൽ'
ഏതാണ്ട് ആറടിയോളം ആഴത്തിൽ മുകൾ പരപ്പ് മുഴുവൻ
മഞ്ഞുകട്ടയാൽ നടന്നോ ഓടിയോ പോകാവുന്ന പരുവത്തിലായിരിക്കും ...!
ഹിമാരാണവങ്ങളിൽ കൂടി നടന്ന് പരിശീലനമുള്ള ആർക്കും സാധിക്കുന്ന ഒരു കാര്യം ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-63813535364557903982017-12-12T21:32:16.855+05:302017-12-12T21:32:16.855+05:30എഴുത്തിനൊപ്പം ഉണ്ട് ..ആശംസകൾ എഴുത്തിനൊപ്പം ഉണ്ട് ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-19065665470220866232017-12-12T21:20:56.059+05:302017-12-12T21:20:56.059+05:30തുടര്‍ന്നുള്ളതും കേള്‍ക്കട്ടേ...ആശംസകള്തുടര്ന്നുള്ളതും കേള്‍ക്കട്ടേ...ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-15986526412149658022017-12-12T13:59:42.272+05:302017-12-12T13:59:42.272+05:30അത് കിംവദന്തി തന്നെയാവും അല്ലെ. അത് കിംവദന്തി തന്നെയാവും അല്ലെ. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.com