tag:blogger.com,1999:blog-2942500530283966599.post5838399458295278356..comments2023-07-31T14:08:03.582+05:30Comments on ദി ഈഗ്ൾ ഹാസ് ഫ്ലോൺ: ഈഗ്ൾ ഹാസ് ഫ്ലോൺ - 42വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger38125tag:blogger.com,1999:blog-2942500530283966599.post-2375333957519212052018-06-15T11:20:24.760+05:302018-06-15T11:20:24.760+05:30ഒരു പിടിയുമില്ല സുധീ... :(ഒരു പിടിയുമില്ല സുധീ... :(വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-6529843473024682532018-06-13T23:15:30.954+05:302018-06-13T23:15:30.954+05:30ഇതാരാ വിനുവേട്ടാ??????????ഇതാരാ വിനുവേട്ടാ??????????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-80823346524980439582018-05-01T07:13:02.574+05:302018-05-01T07:13:02.574+05:30അതെയോ.... ഞാൻ വിചാരിച്ചു ആദ്യത്തെ ആവേശമൊക്കെ അവസാന...അതെയോ.... ഞാൻ വിചാരിച്ചു ആദ്യത്തെ ആവേശമൊക്കെ അവസാനിച്ച് വായന നിർത്തിയെന്ന്...

വായന തുടരുന്നു എന്നറിയുന്നതിൽ സന്തോഷം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-67903402714613158642018-04-30T23:12:38.955+05:302018-04-30T23:12:38.955+05:30ഞാൻ കൂടെ തന്നെയുണ്ട് വിനു വേട്ടാ
നെറ്റിനു ചെറിയ പ്...ഞാൻ കൂടെ തന്നെയുണ്ട് വിനു വേട്ടാ
നെറ്റിനു ചെറിയ പ്രോ ബ്ളം ഉള്ള തു കൊണ്ട് കമന്റു പോസ്റ്റാൻ പറ്റുന്നുണ്ടായിരുന്നില്ല കുറിഞ്ഞിnoreply@blogger.comtag:blogger.com,1999:blog-2942500530283966599.post-3905380190698123902018-04-30T12:37:32.131+05:302018-04-30T12:37:32.131+05:30വളരെ സന്തോഷം പുനലൂരാനേ...വളരെ സന്തോഷം പുനലൂരാനേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-43168626957932444872018-04-30T10:57:04.367+05:302018-04-30T10:57:04.367+05:30വെറും സ്കൗട്ടല്ല ഉണ്ടാപ്രീ... പ്രസിഡന്റ് സ്കൗട്ടാണ...വെറും സ്കൗട്ടല്ല ഉണ്ടാപ്രീ... പ്രസിഡന്റ് സ്കൗട്ടാണ്... പ്രസിഡന്റ് സ്കൗട്ട്... നീലം സഞ്ജീവറെഡ്ഡി ഒപ്പിട്ട സർട്ടിഫിക്കറ്റാ കൈയിൽ ഇരിക്കുന്നത്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-36367494117715218012018-04-30T10:53:14.798+05:302018-04-30T10:53:14.798+05:30ഈ വർഷത്തെ ദീപാവലി അവധിക്ക് അങ്ങനെയൊരു സംഭവം നടത്താ...ഈ വർഷത്തെ ദീപാവലി അവധിക്ക് അങ്ങനെയൊരു സംഭവം നടത്താമെന്ന് കുറേ നാൾ മുമ്പ് തീരുമാനിച്ചത് ഉണ്ടാപ്രി മറന്നു പോയതാ മുബീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-9144527774860770742018-04-30T10:50:40.209+05:302018-04-30T10:50:40.209+05:30ലവീനിയയോട് ഒരസൂയേം ഇല്ല..
പക്ഷേ വിനുവേട്ടന് ! സ്ക...ലവീനിയയോട് ഒരസൂയേം ഇല്ല..
പക്ഷേ വിനുവേട്ടന് ! സ്കൗട്ട്..മോഴ്സ് കോഡ്....
നുമ്മ ചാമ്പങ്ങേം മാങ്ങേം പെറുക്കി നടന്ന സമയത്താണെന്നോര്ക്കണം!!ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-20259617466740910112018-04-30T10:45:56.949+05:302018-04-30T10:45:56.949+05:30അദ്ദന്നെ. ഞാനും അറിഞ്ഞു വരുന്നതേ ഉള്ളൂ. ആരും പിണങ്...അദ്ദന്നെ. ഞാനും അറിഞ്ഞു വരുന്നതേ ഉള്ളൂ. ആരും പിണങ്ങല്ലേ...എല്ലാര്ക്കും സ്വാഗതം(രണ്ടൂന്ന് മുയലിന് ഓര്‍ഡര്‍ കൊടൂത്തേക്കാം)ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-28425726995812021602018-04-30T06:33:18.762+05:302018-04-30T06:33:18.762+05:30ങേ? അതെപ്പോ തീരുമാനിച്ചു? ഉണ്ടാപ്രി എന്നെ വിളിച്ചി...ങേ? അതെപ്പോ തീരുമാനിച്ചു? ഉണ്ടാപ്രി എന്നെ വിളിച്ചില്ല... ഞാന്‍ പിണങ്ങി :(© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-10801118337268332712018-04-30T06:31:18.508+05:302018-04-30T06:31:18.508+05:30ഉണ്ടാപ്രി, അസൂയ പാടില്ല. ലവീനിയ ഇല്ലെങ്കില്‍ കാണായ...ഉണ്ടാപ്രി, അസൂയ പാടില്ല. ലവീനിയ ഇല്ലെങ്കില്‍ കാണായിരുന്നു!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-41806023452001147302018-04-28T21:27:24.578+05:302018-04-28T21:27:24.578+05:30 നല്ല രസമുള്ള എഴുത്ത്. സമ്മതിച്ചു. .വിനുവേട്ടൻ സൂ... നല്ല രസമുള്ള എഴുത്ത്. സമ്മതിച്ചു. .വിനുവേട്ടൻ സൂപ്പർ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-65634435237357884922018-04-28T19:15:57.326+05:302018-04-28T19:15:57.326+05:30അതെ കേരളേട്ടാ... തീയ്യതി പതിമൂന്ന് ആയിരിക്കുന്നു.....അതെ കേരളേട്ടാ... തീയ്യതി പതിമൂന്ന് ആയിരിക്കുന്നു... പതിനഞ്ചാം തീയ്യതിയാണ് സ്റ്റെയ്നറെ ഹിംലറുടെ മുന്നിൽ എത്തിക്കേണ്ടത്... ഒരേയൊരു ദിവസം മാത്രമേ അവശേഷിച്ചിട്ടുള്ളൂ... പെട്ടെന്ന് കാര്യങ്ങൾ നീക്കിയല്ലേ പറ്റൂ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-33116640277897096022018-04-28T12:41:14.728+05:302018-04-28T12:41:14.728+05:30എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ നീക്കുനത്.എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ നീക്കുനത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-17621204406093442472018-04-25T22:25:50.149+05:302018-04-25T22:25:50.149+05:30അതെ മുരളിഭായ്... ഒരു ചാരൻ എന്ന നിലയിൽ മുരളിഭായിക്ക...അതെ മുരളിഭായ്... ഒരു ചാരൻ എന്ന നിലയിൽ മുരളിഭായിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി... അദ്ദാണ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-53795455417530872382018-04-25T22:23:58.255+05:302018-04-25T22:23:58.255+05:30അതെ... ഫാസിസത്തിന്റെ തുടക്കം... അത് സ്വർഗ്ഗമാണെന്ന...അതെ... ഫാസിസത്തിന്റെ തുടക്കം... അത് സ്വർഗ്ഗമാണെന്നാണ് പാവം ഷായും ലവീനിയയും കരുതി വച്ചിരിക്കുന്നത്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-85829151552451627932018-04-25T22:04:49.632+05:302018-04-25T22:04:49.632+05:30കഴിക്കുന്നതില്ലല്ലോ പ്രാധാന്യം ,സന്ദേശം അയക്കുന്നു...കഴിക്കുന്നതില്ലല്ലോ പ്രാധാന്യം ,സന്ദേശം അയക്കുന്നുന്നതിലല്ലേ
കഴിക്കാനും ,കിടക്കാനുമൊക്കെ ഇനിയും സമയം ഉണ്ടാക്കാമല്ലോ അല്ലെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-19753720678351865162018-04-25T21:29:09.518+05:302018-04-25T21:29:09.518+05:30ഭരണകൂടത്തിന്റെ ഇച്ഛാനുസൃതം മാത്രം ജീവിക്കാനും പെരു...ഭരണകൂടത്തിന്റെ ഇച്ഛാനുസൃതം മാത്രം ജീവിക്കാനും പെരുമാറാനും ശീലിപ്പിക്കുക എന്നത്.....
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-54968971451114446082018-04-25T14:05:20.518+05:302018-04-25T14:05:20.518+05:30ഇത് ഉണ്ടാപ്രിയല്ല... ബകനാണ്... ബകൻ... :)ഇത് ഉണ്ടാപ്രിയല്ല... ബകനാണ്... ബകൻ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-55472884269921590262018-04-25T14:04:09.959+05:302018-04-25T14:04:09.959+05:30അപ്പോൾ ജിമ്മിയേ... ഉണ്ടാപ്രിയുടെ വീട്ടിൽ ബ്ലോഗ് മീ...അപ്പോൾ ജിമ്മിയേ... ഉണ്ടാപ്രിയുടെ വീട്ടിൽ ബ്ലോഗ് മീറ്റിന് പോകുന്ന കാര്യം ഓർത്തിട്ട് ഇപ്പോഴേ വായിൽ വെള്ളമൂറുന്നു... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-46080612293161688862018-04-25T14:01:24.691+05:302018-04-25T14:01:24.691+05:30നമ്മള് നല്ല ഒന്നാം തരം മലയാളം മീഡിയം സ്കൂളിൽ ആണ് ക...നമ്മള് നല്ല ഒന്നാം തരം മലയാളം മീഡിയം സ്കൂളിൽ ആണ് കേട്ടോ പഠിച്ചത് ഉണ്ടാപ്രീ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-40014847335806071032018-04-25T13:58:26.197+05:302018-04-25T13:58:26.197+05:30ഹൊ...! ഇങ്ങനെയൊരു തീറ്റഭ്രാന്തൻ... :)ഹൊ...! ഇങ്ങനെയൊരു തീറ്റഭ്രാന്തൻ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-58583040057518403592018-04-25T11:42:33.335+05:302018-04-25T11:42:33.335+05:30ങ്ങും .. ഇഗ്ലീഷ് മീഡിയം ആയിരിക്കും ( പഴേ ഒരു ജഗത...ങ്ങും .. ഇഗ്ലീഷ് മീഡിയം ആയിരിക്കും ( പഴേ ഒരു ജഗതി ഡയലോഗ് )ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-25753890803826268582018-04-25T11:40:38.300+05:302018-04-25T11:40:38.300+05:30അതിനെന്തിനാ കുറെ സമയം..
അല്ലേൽ തന്നെ പത്തോ ഇരുപതോ ...അതിനെന്തിനാ കുറെ സമയം..
അല്ലേൽ തന്നെ പത്തോ ഇരുപതോ മിനിട്ടു കൂടുതൽ എടുത്തെന്നും വച്ചു എന്നാ കുഴപ്പം....ഇറച്ചി കിട്ടുംന്ന് ഉണ്ടേൽ നുമ്മ എത്ര വേണേലും വെയിറ്റ് ചെയ്യൂല്ലേഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-37096666193519997582018-04-25T11:36:56.185+05:302018-04-25T11:36:56.185+05:30അതെന്താ .. നിങ്ങ ഹോട്ടലിൽ ഒന്നും കേറൂല്ലേ...?
എനിക...അതെന്താ .. നിങ്ങ ഹോട്ടലിൽ ഒന്നും കേറൂല്ലേ...?
എനിക്കാണേൽ പുറത്തിറങ്ങിയാ അപ്പ വരും വിശപ്പ്..ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.com