tag:blogger.com,1999:blog-2942500530283966599.post5343617720631139930..comments2023-07-31T14:08:03.582+05:30Comments on ദി ഈഗ്ൾ ഹാസ് ഫ്ലോൺ: ഈഗ്ൾ ഹാസ് ഫ്ലോൺ - 41വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger21125tag:blogger.com,1999:blog-2942500530283966599.post-36915332640955724512018-06-13T23:19:05.533+05:302018-06-13T23:19:05.533+05:30ഹാ ഹാ ഹാ............ഹാ ഹാ ഹാ............സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-560854015544925892018-04-21T10:14:56.486+05:302018-04-21T10:14:56.486+05:30അല്ല പിന്നെ... ഡെവ്ലിനെ തോൽപ്പിക്കാനാവില്ല മക്കളേ...അല്ല പിന്നെ... ഡെവ്ലിനെ തോൽപ്പിക്കാനാവില്ല മക്കളേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-15500731833282534122018-04-19T18:20:31.132+05:302018-04-19T18:20:31.132+05:30ഡെവ്ലിൻ ആരാ മോൻ അല്ലെ ..
വേണ്ടിവന്നാൽ ഡെവ്ലിൻ ഉറ...ഡെവ്ലിൻ ആരാ മോൻ അല്ലെ ..
വേണ്ടിവന്നാൽ ഡെവ്ലിൻ ഉറച്ച മഞ്ഞു
തടാകത്തിന്റെ മുകളിലും ,മോട്ടോർവേയിലും വരെ വീമാനമിറക്കും ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-4594536471600667032018-04-17T19:37:01.477+05:302018-04-17T19:37:01.477+05:30ഡെവ്ലിൻ അക്കാര്യം ഓർമ്മയിൽ വയ്ക്കും എന്ന് നമുക്ക്...ഡെവ്ലിൻ അക്കാര്യം ഓർമ്മയിൽ വയ്ക്കും എന്ന് നമുക്ക് ആശിക്കാം കേരളേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-63851523312192075652018-04-17T12:39:20.226+05:302018-04-17T12:39:20.226+05:30കാര്‍വാറും എറിക്കും പിടിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ...കാര്‍വാറും എറിക്കും പിടിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ജാഗ്രതൈkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-74755039071917643182018-04-16T07:38:28.238+05:302018-04-16T07:38:28.238+05:30ഇത്രയും പേർ വായിച്ചിട്ടും തങ്കപ്പൻ ചേട്ടൻ മാത്രമാണ...ഇത്രയും പേർ വായിച്ചിട്ടും തങ്കപ്പൻ ചേട്ടൻ മാത്രമാണ് ഡെവ്ലിന്റെ കവിഹൃദയം ശ്രദ്ധിച്ചത്... കൊട് കൈ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-35065982548865546062018-04-16T07:36:22.050+05:302018-04-16T07:36:22.050+05:30അതാണ് ഇപ്പോൾ ഒരു തലവേദന... സാരമില്ല... ഡെവ്ലിൻ എ...അതാണ് ഇപ്പോൾ ഒരു തലവേദന... സാരമില്ല... ഡെവ്ലിൻ എന്തെങ്കിലും മാർഗ്ഗം കാണാതിരിക്കില്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-26975963745143956752018-04-15T21:34:51.589+05:302018-04-15T21:34:51.589+05:30കവിഹൃദയം.....
ആശംസകള്കവിഹൃദയം.....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-72419679707577323782018-04-15T17:52:13.446+05:302018-04-15T17:52:13.446+05:30വിമാനമൊക്കെ ലാന്‍ഡ് ചെയ്യിക്കുന്നതിനിടക്ക് ഈ കാര്‍...വിമാനമൊക്കെ ലാന്‍ഡ് ചെയ്യിക്കുന്നതിനിടക്ക് ഈ കാര്‍വറും എറിക്കും തലവേദനയുണ്ടാക്കുമോ... ഓരോ പാരകള്‍! © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-35255009980212142082018-04-15T14:21:28.077+05:302018-04-15T14:21:28.077+05:30പീറ്റർ ഗെറിക്ക്... ഓർമ്മയുണ്ടല്ലേ...? അതുപോലെ മിടു...പീറ്റർ ഗെറിക്ക്... ഓർമ്മയുണ്ടല്ലേ...? അതുപോലെ മിടുക്കൻ തന്നെയാണ് വോഗനും.. നോക്കിക്കോളൂ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-25557253765016063402018-04-15T13:11:35.658+05:302018-04-15T13:11:35.658+05:30പാവം ഗെറിക് ഉണ്ടായിരുന്നേൽ സൈക്കിൾ ലാംപ് പോലും വേണ...പാവം ഗെറിക് ഉണ്ടായിരുന്നേൽ സൈക്കിൾ ലാംപ് പോലും വേണ്ടിവരില്ലായിരുന്നു.. പുതിയ പൈലറ്റും കലക്കും എന്ന് കരുതുന്നു.
ജസ്റ്റിൻ ഇല്ലമ്പള്ളീൽhttps://www.blogger.com/profile/04233146164670178787noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-88663999531043672942018-04-15T10:23:39.580+05:302018-04-15T10:23:39.580+05:30സ്റ്റ്ഡ്ലി കോൺസ്റ്റബിളിലെ കടൽത്തീരത്ത് ഇതുപോലെ വി...സ്റ്റ്ഡ്ലി കോൺസ്റ്റബിളിലെ കടൽത്തീരത്ത് ഇതുപോലെ വിളക്ക് കത്തിച്ച് വച്ച് സ്റ്റെയ്നർ വന്ന വിമാനത്തിന് ഡെവ്ലിൻ വഴി കാട്ടിയയ് ഓർമ്മയില്ലേ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-35061044431539892822018-04-15T10:20:46.935+05:302018-04-15T10:20:46.935+05:30അതെ... ഒരു സംശയവും വേണ്ട... ആ ലവന്മാരെ വിട്... ഇവി...അതെ... ഒരു സംശയവും വേണ്ട... ആ ലവന്മാരെ വിട്... ഇവിടെയും ചില ലവന്മാരുണ്ട്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-84502425328145440042018-04-15T05:28:38.245+05:302018-04-15T05:28:38.245+05:30ദതാണ് ഡെവ്ലിൻ...
എല്ലാർക്കും വിഷു ആശംസകൾദതാണ് ഡെവ്ലിൻ...

എല്ലാർക്കും വിഷു ആശംസകൾശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-29977253281371742522018-04-14T22:46:07.301+05:302018-04-14T22:46:07.301+05:30സൈക്കിള്‍ ലാമ്പ് അല്ല മണ്ണെണ്ണ വിളക്ക് കൊണ്ട് നമ്മ...സൈക്കിള്‍ ലാമ്പ് അല്ല മണ്ണെണ്ണ വിളക്ക് കൊണ്ട് നമ്മുടെ അണ്ണന് വിമാന ഇറക്കും. മറ്റേ ലവന്മാര് വന്നു ഇടംകോല് ഇടാതിരുന്നാല്‍ മതി. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-78671364718636553562018-04-14T20:37:09.646+05:302018-04-14T20:37:09.646+05:30പാരയാകുമോ എന്ന് ചോദിച്ചാൽ.... ഇല്ല എന്ന് തീർത്ത് അ...പാരയാകുമോ എന്ന് ചോദിച്ചാൽ.... ഇല്ല എന്ന് തീർത്ത് അങ്ങ് പറയാൻ കഴിയില്ല അശോകേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-16528819756773722772018-04-14T14:54:22.619+05:302018-04-14T14:54:22.619+05:30ഈ കാർവർ, എറിക് കൂട്ടുകെട്ടും അന്വേഷണവും ഡെവലിനു പാ...ഈ കാർവർ, എറിക് കൂട്ടുകെട്ടും അന്വേഷണവും ഡെവലിനു പാരയാകുമോ...?
ഹി..ഹി.. ഡെവലിന്റെടുത്താ കളി....!!?വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-2942500530283966599.post-85349071085990447482018-04-13T21:40:02.791+05:302018-04-13T21:40:02.791+05:30സകലകലാ വല്ലഭനല്ലേ ഡെവ്ലിൻ...സകലകലാ വല്ലഭനല്ലേ ഡെവ്ലിൻ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-11510267800412662002018-04-13T21:38:58.120+05:302018-04-13T21:38:58.120+05:30അതെ... അൽപ്പം റിസ്ക് പിടിച്ച പണിയാണ്... പക്ഷേ, വേറ...അതെ... അൽപ്പം റിസ്ക് പിടിച്ച പണിയാണ്... പക്ഷേ, വേറെ മാർഗ്ഗമില്ലല്ലോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-24760643015056336792018-04-13T21:13:23.927+05:302018-04-13T21:13:23.927+05:30ഡെവ്ലിൻ കൈ വെക്കാത്ത മേഖല ഇല്ലല്ലെ. 😱ഡെവ്ലിൻ കൈ വെക്കാത്ത മേഖല ഇല്ലല്ലെ. 😱Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-54079820122291485592018-04-13T20:55:34.501+05:302018-04-13T20:55:34.501+05:30“ഞാൻ ആലോചിക്കുകയായിരുന്നു... ഈ ഡെവ്ലിന് അസാദ്ധ്യമ...“ഞാൻ ആലോചിക്കുകയായിരുന്നു... ഈ ഡെവ്ലിന് അസാദ്ധ്യമായി ഈ ലോകത്ത് എന്തെങ്കിലും ഉണ്ടോ എന്ന്...”

പിന്നല്ലാതെ..

സൈക്കിൾ ലാമ്പുകൾ നിരത്തി വിമാനം ലാൻഡ് ചെയ്യിക്കുക!! കേട്ടിട്ട് കുളിര് കോരുന്നു.. പെട്ടെന്നായിക്കോട്ടെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.com