tag:blogger.com,1999:blog-2942500530283966599.post2140768874122045043..comments2023-07-31T14:08:03.582+05:30Comments on ദി ഈഗ്ൾ ഹാസ് ഫ്ലോൺ: ഈഗ്ൾ ഹാസ് ഫ്ലോൺ - 12വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger33125tag:blogger.com,1999:blog-2942500530283966599.post-45356593408067783852017-10-28T20:24:06.912+05:302017-10-28T20:24:06.912+05:30വായിക്കട്ടെ പോകുമോയെന്ന്അറിയാലോ....
ആശംസകള്വായിക്കട്ടെ പോകുമോയെന്ന്അറിയാലോ....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-23755412577501229222017-06-10T20:07:03.161+05:302017-06-10T20:07:03.161+05:30വായന ഇടയ്ക്കു മുടങ്ങി... ഇതിനിടയിൽ ഇവിടെ എന്തൊക്ക...വായന ഇടയ്ക്കു മുടങ്ങി... ഇതിനിടയിൽ ഇവിടെ എന്തൊക്കെയാ സംഭവിച്ചേ.... എല്ലാരും കൂടെ വണ്ടിപിടിച്ചു മുരളിച്ചേട്ടന്റെ അടുത്തേയ്ക്കു പോകാൻ തീരുമാനിച്ചോ? Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-6765100729181547962017-06-10T18:47:49.060+05:302017-06-10T18:47:49.060+05:30മുരളിഭായ് അവിടെയുള്ളതാണ് ഞങ്ങളുടെ ഒരു പ്രതീക്ഷ... ...മുരളിഭായ് അവിടെയുള്ളതാണ് ഞങ്ങളുടെ ഒരു പ്രതീക്ഷ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-37436759934999861472017-06-10T18:46:07.376+05:302017-06-10T18:46:07.376+05:30ലണ്ടനിലേക്ക് പോകാം... പക്ഷേ അതത്ര എളുപ്പമല്ല അശോകേ...ലണ്ടനിലേക്ക് പോകാം... പക്ഷേ അതത്ര എളുപ്പമല്ല അശോകേട്ടാ...

അന്ന... ഇനിയും ഒരു നൊമ്പരമായി അവശേഷിക്കുന്നു അല്ലേ...? :(വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-18737544704955189852017-06-07T22:59:34.974+05:302017-06-07T22:59:34.974+05:30“നിങ്ങൾക്ക് ലഭിച്ച ആ ഇൻഫർമേഷനിൽ രണ്ട് തെറ്റുകളുണ്ട...“നിങ്ങൾക്ക് ലഭിച്ച ആ ഇൻഫർമേഷനിൽ രണ്ട് തെറ്റുകളുണ്ടായിരുന്നു...” ഷെല്ലെൻബെർഗ് പറഞ്ഞു. “റാഡ്ൽ അറിയാതിരുന്ന രണ്ട് വസ്തുതകൾ... ആ വാരാന്ത്യത്തിൽ മെൽറ്റ്ഹാം ഹൌസിൽ എത്തിയത് ചർച്ചിൽ അല്ലായിരുന്നു... ആ സമയം അദ്ദേഹം ടെഹ്റാൻ കോൺഫറൻസിൽ പങ്കെടുക്കുവാനുള്ള യാത്രയിലായിരുന്നു... അന്നവിടെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഒരു അപരനായിരുന്നു... ഒരു നാടക നടൻ...” “മൈ ഗോഡ്...!” ഡെവ്ലിൻ പിയാനോ വായന നിർത്തി. “അതിലും പ്രധാനപ്പെട്ട ഒന്ന്... കുർട്ട് സ്റ്റെയ്നർ മരണമടഞ്ഞിട്ടില്ല... അദ്ദേഹമിപ്പോൾ ജീവനോടെ സുഖമായി ഇരിക്കുന്നു... ലണ്ടൻ ടവറിൽ... അതുകൊണ്ടാണ് ഞാൻ പറയുന്നത്, എനിക്ക് വേണ്ടി നിങ്ങൾ ലണ്ടനിലേക്ക് പോകണമെന്ന്... അദ്ദേഹത്തെ തിരികെ സുരക്ഷിതമായി ജർമ്മനിയിൽ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്... വെറും മൂന്ന് ആഴ്ച്ചത്തെ സമയമേ അതിനായി എനിക്ക് അനുവദിച്ചിട്ടുമുള്ളൂ...”

ലണ്ടനിലേക്ക് വരുന്നതൊക്കെ
കൊള്ളാം , ആ ഗെഡികളോട് പറയണേ
ഈ ടവർ ബ്രിഡ്ജിന്റെ തൊട്ടപ്പുറമുള്ള ലണ്ടൻ
ബ്രിഡ്ജ് പരിസരം ഇതുവരെ ശാന്തമായിട്ടില്ല .
ഹും ... സാരമില്ല ഞങ്ങളുടെ സി.സി.ടീ .വി - യിൽ
പെടാതെ ഈ ചുള്ളന്മാർക്ക് ഒരു ചാരപ്പണിയും നടത്താനാകില്ല ,
അപ്പോൾ എന്തെങ്കിലും സഹായിക്കാമെന്ന് പറഞ്ഞോളൂട്ടാ...

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-75316048626675357072017-06-07T13:58:52.221+05:302017-06-07T13:58:52.221+05:30അപ്പോളിനി ഡവ്ലിനെയും കൂട്ടി ലണ്ടനിലേക്ക് പോകാല്ലെ....അപ്പോളിനി ഡവ്ലിനെയും കൂട്ടി ലണ്ടനിലേക്ക് പോകാല്ലെ.മരിച്ചവരൊക്കെ ജീവിച്ചു വരുന്നുണ്ട്. നമ്മുടെ അന്നയും കൂടി ജീവിച്ചിരുന്നെങ്കിൽ......!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-83785039857404931382017-06-06T19:09:31.836+05:302017-06-06T19:09:31.836+05:30ബിലാത്തിച്ചേട്ടൻ ഒന്ന് വന്നോട്ടെ... എല്ലാത്തിനും ഇ...ബിലാത്തിച്ചേട്ടൻ ഒന്ന് വന്നോട്ടെ... എല്ലാത്തിനും ഇപ്പം കിട്ടും മറുപടി... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-24608380075235796852017-06-06T19:07:15.133+05:302017-06-06T19:07:15.133+05:30ആ കമന്റ് എവിടെ പോയി ശ്രീജിത്തേ..?
ലണ്ടനിൽ പോയാൽ ...ആ കമന്റ് എവിടെ പോയി ശ്രീജിത്തേ..?

ലണ്ടനിൽ പോയാൽ ബിലാത്തിച്ചേട്ടനെ കണ്ടുകിട്ടാൻ ഇപ്പോൾ ബുദ്ധിമുട്ടായിരിക്കും... ഫുൾ ടൈം സി.സി. ടി.വി യുടെ മുന്നിലായിരിക്കും....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-69362939297627560622017-06-06T15:51:01.627+05:302017-06-06T15:51:01.627+05:30അയ്യോ.. മിണ്ടല്ലെ ജിമ്മി നമ്മള് എല്ലാരും കൂടെ ചെല...അയ്യോ.. മിണ്ടല്ലെ ജിമ്മി നമ്മള് എല്ലാരും കൂടെ ചെല്ലുന്നു എന്ന് പറയുമ്പോ ബിലാത്തി ചേട്ടന് മുങ്ങിയാലോ?

എനിക്കാണേ അവിടെ ചെന്ന് ആ ബക്കിംഗ് ഹാം കൊട്ടാരത്തിന്റെ അടുത്തുള്ള ഗോപാലകൃഷ്ണന് ചേട്ടന്റെ ട്രാവന്‍കൂര്‍ പാലസ് റെസ്ടോറെന്റില്‍ നിന്ന് വയറു നിറച്ചു അപ്പോം മുട്ടക്കറിയും കഴിക്കനുള്ളതാ. അതും ബിലാത്തി ചേട്ടന്റെ ചിലവില്‍. ഒരു ഇരുനൂറു ഡോളര്‍ അത്രെയോക്കെയെ ആവൂള്ളൂ എന്നാ കേട്ടത്.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-21302203836828229912017-06-06T15:41:24.723+05:302017-06-06T15:41:24.723+05:30ഞാന്‍ ഒരു കമന്റ് എന്റെ മൊബൈലില്‍ കൂടി ഇട്ടരുന്നു....ഞാന്‍ ഒരു കമന്റ് എന്റെ മൊബൈലില്‍ കൂടി ഇട്ടരുന്നു.. അത് എവിടെ പോയോ എന്തോ.
എന്നാപിന്നെ നമുക്ക് ലണ്ടനിലേക്ക് പോകാം. ആ ബിലാത്തി അണ്ണന് അവിടെ കാണുമോ എന്തോ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-27149550933062513182017-06-06T15:22:27.835+05:302017-06-06T15:22:27.835+05:30ലണ്ടനിലേക്കാണോ... ഞാൻ എപ്പളേ റെഡി... (ആ ബിലാത്തിക്...ലണ്ടനിലേക്കാണോ... ഞാൻ എപ്പളേ റെഡി... (ആ ബിലാത്തിക്കാരനെ കണ്ട് ശിഷ്യത്വം സ്വീകരിക്കണമെന്ന് കുറെക്കാലമായി ആഗ്രഹിക്കുന്നു.. )ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-6148315992694527302017-06-06T10:26:25.328+05:302017-06-06T10:26:25.328+05:30ഒപ്പമുണ്ട് എന്നറിയുന്നതിൽ സന്തോഷം പുനലൂരാനേ...ഒപ്പമുണ്ട് എന്നറിയുന്നതിൽ സന്തോഷം പുനലൂരാനേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-64052255902215668782017-06-06T10:21:42.038+05:302017-06-06T10:21:42.038+05:30സ്റ്റെയ്നർ എന്ന നാമം മാത്രം മതിയല്ലോ ഡെവ്ലിന്റെ മ...സ്റ്റെയ്നർ എന്ന നാമം മാത്രം മതിയല്ലോ ഡെവ്ലിന്റെ മനസ്സ് അലിയിക്കാൻ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-55764640368964476132017-06-06T10:19:45.747+05:302017-06-06T10:19:45.747+05:30എങ്കിൽ.... ലോകത്തിന്റെ സ്ഥിതി തന്നെ ചിലപ്പോൾ മറ്റൊ...എങ്കിൽ.... ലോകത്തിന്റെ സ്ഥിതി തന്നെ ചിലപ്പോൾ മറ്റൊന്നാകുമായിരുന്നു... ഒരു പക്ഷേ ഇന്ത്യ 1947 ന് മുമ്പ് തന്നെ സ്വാതന്ത്ര്യം നേടുമായിരുന്നു.... സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-76702086597614312422017-06-06T10:14:34.639+05:302017-06-06T10:14:34.639+05:30ജിമ്മൻ ദാ ഇവിടെ മസില് പെരുപ്പിച്ച് എണ്ണയും തേച്ച് ...ജിമ്മൻ ദാ ഇവിടെ മസില് പെരുപ്പിച്ച് എണ്ണയും തേച്ച് നിൽപ്പുണ്ട് എന്തിനും തയ്യാറായി.... ശ്രീയേയും ശ്രീജിത്തിനെയും കാണാനില്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-21711931358127244512017-06-06T09:46:01.186+05:302017-06-06T09:46:01.186+05:30ആഹാ കൂട്ടുണ്ടെങ്കിൽ ഞാനും വരാം..
എല്ലാരും തല്ലുമ്പ...ആഹാ കൂട്ടുണ്ടെങ്കിൽ ഞാനും വരാം..
എല്ലാരും തല്ലുമ്പോ എനിക്കും ഒന്ന് പൊട്ടിക്കാല്ലോ..ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-4243161095404285462017-06-06T08:33:01.425+05:302017-06-06T08:33:01.425+05:30നടക്കട്ടെ വിനുവേട്ടാ ..കഥ രസം പിടിച്ചു വായിക്ക...നടക്കട്ടെ വിനുവേട്ടാ ..കഥ രസം പിടിച്ചു വായിക്കുന്നുണ്ട് ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-20546846176126795722017-06-05T23:24:35.670+05:302017-06-05T23:24:35.670+05:30എത്ര സുന്ദരമായി ഷെല്ലെൻബെർഗ് കാര്യം അവതരിപ്പിച്ചു....എത്ര സുന്ദരമായി ഷെല്ലെൻബെർഗ് കാര്യം അവതരിപ്പിച്ചു... അതാണ് !© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-19727307564329440742017-06-05T22:55:27.847+05:302017-06-05T22:55:27.847+05:30രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനി ടീം ജയിച്ചിരുന്നെങ്...രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനി ടീം ജയിച്ചിരുന്നെങ്കില്‍??ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-28968563569307311042017-06-05T22:22:27.755+05:302017-06-05T22:22:27.755+05:30ത്രസിപ്പിക്കുന്ന രംഗങ്ങൾ വരാനിരിക്കുന്നു സുകന്യാജീ...ത്രസിപ്പിക്കുന്ന രംഗങ്ങൾ വരാനിരിക്കുന്നു സുകന്യാജീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-38976394246759490742017-06-05T22:21:27.684+05:302017-06-05T22:21:27.684+05:30പൊയ്ക്കൊണ്ടിരിക്കുകയല്ലേ സതീഷ്....പൊയ്ക്കൊണ്ടിരിക്കുകയല്ലേ സതീഷ്....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-37637621070942864122017-06-05T22:20:33.656+05:302017-06-05T22:20:33.656+05:30അതാണ് കേരളേട്ടാ ജനറൽ ഷെല്ലെൻബെർഗ്...അതാണ് കേരളേട്ടാ ജനറൽ ഷെല്ലെൻബെർഗ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-28694639183479244902017-06-05T22:19:26.847+05:302017-06-05T22:19:26.847+05:30ആവേശം കയറിയോ വിൻസന്റ് മാഷേ?ആവേശം കയറിയോ വിൻസന്റ് മാഷേ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-25045055907294090652017-06-05T22:18:16.683+05:302017-06-05T22:18:16.683+05:30പോകുമോ എന്ന് നോക്കാം ജിം...പോകുമോ എന്ന് നോക്കാം ജിം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-64439772968707923022017-06-05T22:17:07.453+05:302017-06-05T22:17:07.453+05:30കലിപ്പ് തീരണില്ല ശ്രീ അങ്ങേർക്ക്...കലിപ്പ് തീരണില്ല ശ്രീ അങ്ങേർക്ക്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com