tag:blogger.com,1999:blog-2942500530283966599.post1761429771644034287..comments2023-07-31T14:08:03.582+05:30Comments on ദി ഈഗ്ൾ ഹാസ് ഫ്ലോൺ: ഈഗ്ൾ ഹാസ് ഫ്ലോൺ - 43വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger24125tag:blogger.com,1999:blog-2942500530283966599.post-13002933415061608162018-06-15T11:11:47.630+05:302018-06-15T11:11:47.630+05:30അതെ... ഇത് തന്നെയായിരുന്നു ആ പ്ലോട്ട്...അതെ... ഇത് തന്നെയായിരുന്നു ആ പ്ലോട്ട്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-19798302633406432972018-06-15T11:11:18.340+05:302018-06-15T11:11:18.340+05:30സന്തോഷം തങ്കപ്പൻ ചേട്ടാ...സന്തോഷം തങ്കപ്പൻ ചേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-31148782079528317482018-06-13T23:42:26.060+05:302018-06-13T23:42:26.060+05:30ഹിറ്റ്ലറെ വധിക്കാനുള്ള ആ ഗൂഡാലോചനയുടെ ചുരുള്‍ ആണോ...ഹിറ്റ്ലറെ വധിക്കാനുള്ള ആ ഗൂഡാലോചനയുടെ ചുരുള്‍ ആണോ????????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-67092302954776124252018-05-24T20:27:32.295+05:302018-05-24T20:27:32.295+05:30“എന്റെ സകല കഴിവുകളും ഊർജ്ജവും ഇക്കാര്യത്തിൽ ഞാൻ പ്...“എന്റെ സകല കഴിവുകളും ഊർജ്ജവും ഇക്കാര്യത്തിൽ ഞാൻ പ്രയോഗിക്കുന്നതായിരിക്കും എന്ന് ഉറപ്പ് തരുന്നു...”
ആശംസകള്‍

Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-26818617456050728652018-05-04T21:36:00.668+05:302018-05-04T21:36:00.668+05:30സത്യം, മുരളിഭായ്...സത്യം, മുരളിഭായ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-61034285764499462252018-05-03T16:03:28.822+05:302018-05-03T16:03:28.822+05:30ലോകം മുഴുവനുള്ള രാഷ്ട്രീയ കുടില ചാണക്യ
തന്ത്രങ്ങളു...ലോകം മുഴുവനുള്ള രാഷ്ട്രീയ കുടില ചാണക്യ
തന്ത്രങ്ങളുടെ തിരശീലകൾക്ക് പിന്നിലും മുന്നിലും
നിന്നും ആട്ടം നടത്തുന്നവരുടെ പട്ടികയിൽ പെട്ടവരാണ്
ഇതിലെ നമ്മുടെ പ്രിയപ്പെട്ട ഓരോ കഥപാത്രങ്ങളും ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-25061961379147592582018-05-02T20:54:44.955+05:302018-05-02T20:54:44.955+05:30അതെ... കാത്തിരിക്കൂട്ടോ...അതെ... കാത്തിരിക്കൂട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-35767260559316797242018-05-02T20:53:24.284+05:302018-05-02T20:53:24.284+05:30ഇതുവരെ എല്ലാം തയ്യാറെടുപ്പ് ആയിരുന്നല്ലോ ജസ്റ്റിൻ....ഇതുവരെ എല്ലാം തയ്യാറെടുപ്പ് ആയിരുന്നല്ലോ ജസ്റ്റിൻ... ഇനിയാണ് തുടങ്ങാൻ പോകുന്നത്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-23962901433493322262018-05-02T20:49:58.241+05:302018-05-02T20:49:58.241+05:30വരാൻ പോകുന്നത് ഒരു കിടിലൻ ഓപറേഷൻവരാൻ പോകുന്നത് ഒരു കിടിലൻ ഓപറേഷൻSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-43575675494777496732018-05-02T15:06:14.620+05:302018-05-02T15:06:14.620+05:30ഇപ്പോളാണ് സംഭവം ട്രാക്കിലായത്.. ഇതുവരെ കാര്യമായൊന്...ഇപ്പോളാണ് സംഭവം ട്രാക്കിലായത്.. ഇതുവരെ കാര്യമായൊന്നും ഇല്ലാലോ എന്ന് വിഷമിച്ചിരിക്കുകയായിരുന്നു.. ഇനി തകർക്കും..
ജസ്റ്റിൻ ഇല്ലമ്പള്ളീൽhttps://www.blogger.com/profile/04233146164670178787noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-58651334990801001582018-05-02T07:10:52.383+05:302018-05-02T07:10:52.383+05:30ഹിംലറുടെ വിശ്വസ്തനല്ലേ... അഹങ്കാരത്തിന് ഒരു കുറവുമ...ഹിംലറുടെ വിശ്വസ്തനല്ലേ... അഹങ്കാരത്തിന് ഒരു കുറവുമുണ്ടാകില്ലാന്നേയ്... നോക്കാം നമുക്ക് എന്താകുമെന്ന്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-62313686290543261472018-05-02T07:08:22.146+05:302018-05-02T07:08:22.146+05:30ഇത് വെറുംകഥയല്ല ശ്രീ... യഥാർത്ഥത്തിൽ നടന്ന പ്ലോട്ട...ഇത് വെറുംകഥയല്ല ശ്രീ... യഥാർത്ഥത്തിൽ നടന്ന പ്ലോട്ട് തന്നെയാണ്... ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-4665190490913205492018-05-02T05:47:32.056+05:302018-05-02T05:47:32.056+05:30ഞെട്ടി... ആ ബെർഗർ പണ്ട് വാങ്ങി കൂട്ടിയ ഇടിയുടെ വേദ...ഞെട്ടി... ആ ബെർഗർ പണ്ട് വാങ്ങി കൂട്ടിയ ഇടിയുടെ വേദനയൊക്കെ മറന്നൂന്നാ തോന്നണത്!

© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-22078054982352420932018-05-02T01:15:14.818+05:302018-05-02T01:15:14.818+05:30അതേ, ഞെട്ടിച്ചു കളഞ്ഞല്ലോഅതേ, ഞെട്ടിച്ചു കളഞ്ഞല്ലോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-64408807755592140152018-05-01T22:08:58.008+05:302018-05-01T22:08:58.008+05:30ഹിറ്റ്ലറെ വകവരുത്തുക എന്നതാണല്ലോ ഹിംലറുടെ ലക്ഷ്യം...ഹിറ്റ്ലറെ വകവരുത്തുക എന്നതാണല്ലോ ഹിംലറുടെ ലക്ഷ്യം... കൂട്ടത്തിൽ കാനറീസ്, റോമൽ എന്നിവരും... ഡെവ്ലിനെയൊന്നും പുള്ളിക്കാരൻ കണക്കിൽ പെടുത്തിയിട്ടില്ല... ഡെവ്ലിൻ ബ്രിട്ടീഷുകാരുടെ പിടിയിൽ ആയിക്കോളും എന്ന ധാരണയിലാണ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-16243881337292425902018-05-01T22:04:54.489+05:302018-05-01T22:04:54.489+05:30കൗശലത്തിന് ഒരു കുറവുമില്ല കേരളേട്ടാ...കൗശലത്തിന് ഒരു കുറവുമില്ല കേരളേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-12380357566698871732018-05-01T21:56:08.423+05:302018-05-01T21:56:08.423+05:30ഒരു ഭ്രാന്തനും കുറേ അനുയായികളും ചിന്താശേഷിയില്ലാത്...ഒരു ഭ്രാന്തനും കുറേ അനുയായികളും ചിന്താശേഷിയില്ലാത്ത കുറേ മനുഷ്യരും മതിയാകും ഒരു രാജ്യം നാശത്തിലേക്ക് കൂപ്പുകുത്താൻ...!
ഡെവ്ലിനെതിരെയും ഒരു ഗൂഢാലോചനയോ, അതിഭയങ്കരമായ ഒരു ചതിയല്ലെയത്....?വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-2942500530283966599.post-38298134040573610642018-05-01T19:16:50.058+05:302018-05-01T19:16:50.058+05:30ഇതു വായിക്കുമ്പോള്‍ അമാനുഷികമായ കൌശലവും ബുദ്ധിയും ...ഇതു വായിക്കുമ്പോള്‍ അമാനുഷികമായ കൌശലവും ബുദ്ധിയും ഉള്ളവരാണ് ഇവരെന്ന് തോന്നുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-14931445436762713312018-05-01T15:34:47.164+05:302018-05-01T15:34:47.164+05:30അതെ... അതിന്റെ കുറവാണത്... താഴെ കൊടുത്തിരിക്കുന്നത...അതെ... അതിന്റെ കുറവാണത്... താഴെ കൊടുത്തിരിക്കുന്നത് ഒരു 25 തവണ ഇമ്പോസിഷൻ എഴുതിക്കോളൂ...

ഫ്യൂറർ - അഡോൾഫ് ഹിറ്റ്ലർ
റൈഫ്യൂറർ - ഹെൻട്രിച്ച് ഹിംലർവിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-77992114293739793142018-05-01T15:32:13.132+05:302018-05-01T15:32:13.132+05:30ഇത് തന്നെയല്ലേ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത...ഇത് തന്നെയല്ലേ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചാൽ വർണ്യത്തിൽ ആശങ്കയില്ലാതില്ല കൂട്ടുകാരേ...

പിന്നെ, ഹിറ്റ്ലറെ വധിക്കുവാനുള്ള ആ ശ്രമം... ശ്രീജിത്ത് കേട്ടിട്ടുള്ള ആ സംഭവം ഇത് തന്നെയാണ്... ഹെൻട്രിച്ച് ഹിംലർ തന്നെയാണ് ആ പദ്ധതിക്ക് രൂപം കൊടുത്തത്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-27240434740710400242018-05-01T15:19:12.713+05:302018-05-01T15:19:12.713+05:30“ഇതുപോലുള്ള ഭ്രാന്തന്മാരാണ് ലക്ഷക്കണക്കിന് ജനങ്ങളു...“ഇതുപോലുള്ള ഭ്രാന്തന്മാരാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവി നിർണ്ണയിക്കാൻ പോകുന്നത്... കഷ്ടം...!”

ഇത് തന്നെയല്ലേ ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

(ഈ ഭാഗം വായിച്ചപ്പോൾ ഞാനും ചിന്തിച്ചത് ഇതുതന്നെ..)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-3794870570907167312018-05-01T15:18:03.921+05:302018-05-01T15:18:03.921+05:30ഞെട്ടിച്ചു!!
ഹിംലറും ഫ്യൂററും ഇത്തിരി കൺഫ്യൂഷനുണ്...ഞെട്ടിച്ചു!!

ഹിംലറും ഫ്യൂററും ഇത്തിരി കൺഫ്യൂഷനുണ്ടാക്കി... (തെറ്റ് എന്റെ ഭാഗത്തുമുണ്ട്.. സ്റ്റഡി ക്ലാസ്സിലൊക്ക് ഞാൻ കൃത്യമായി പങ്കെടുക്കേണ്ടതായിരുന്നു.)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-58292336270769037842018-05-01T14:59:52.031+05:302018-05-01T14:59:52.031+05:30“അല്ല സുഹൃത്തേ... പച്ചയായ യാഥാർത്ഥ്യം... സമയവും സന...“അല്ല സുഹൃത്തേ... പച്ചയായ യാഥാർത്ഥ്യം... സമയവും സന്ദർഭവും ഒത്തു വന്നാൽ ഞാൻ അത് കാണിച്ചു തരാം...” പൊട്ടിച്ചിരിച്ചു കൊണ്ട് ഷെല്ലെൻബെർഗ് തല കുലുക്കി. “ഇതുപോലുള്ള ഭ്രാന്തന്മാരാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവി നിർണ്ണയിക്കാൻ പോകുന്നത്... കഷ്ടം...!”

ഇത് തന്നെയല്ലേ ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഹിറ്റ്ലറിനെ കൊല്ലാന്‍ ശെരിക്കും ആരെക്കൊയോ ചേര്‍ന്ന് പദ്ധതിയിട്ടു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്, അവര്‍ അതില്‍ പരാജയപെട്ടു എന്നും. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2942500530283966599.post-17185903500968699172018-05-01T14:31:06.175+05:302018-05-01T14:31:06.175+05:30അമ്പരപ്പിക്കുന്ന ഒരു ഗൂഢാലോചന അണിയറയിൽ ഒരുങ്ങുന്നു...അമ്പരപ്പിക്കുന്ന ഒരു ഗൂഢാലോചന അണിയറയിൽ ഒരുങ്ങുന്നു...!വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com